Every boundary, measured to the last inch.
Made for Accuracy, Assured for Quality
കൃത്യതയ്ക്കായി തയ്യാറാക്കിയത്, ഗുണമേന്മയ്ക്ക് ഉറപ്പ്
LandMappers — Vadakkenchery uses modern surveying instruments and professional technique to measure and document the boundaries, area, levels, and features of your property — reliable data for owners, builders, architects, engineers, and developers.
ഭൂമിയുടെ അതിരുകൾ, വിസ്തീർണ്ണം, ഉയരവ്യത്യാസങ്ങൾ, നിലവിലുള്ള നിർമ്മിതികൾ എന്നിവ കൃത്യമായി അളന്ന് രേഖപ്പെടുത്തുന്നതിനുള്ള പ്രൊഫഷണൽ സേവനങ്ങൾ.
Our Land Survey Services ഞങ്ങളുടെ ഭൂമി സർവേ സേവനങ്ങൾ
Boundary Survey
അതിർത്തി നിർണ്ണയ സർവേ
Accurate identification and marking of property boundaries based on title documents, existing evidence, and field measurements.
വസ്തുവിന്റെ രേഖകളും ഫീൽഡ് അളവുകളും അടിസ്ഥാനമാക്കി യഥാർത്ഥ അതിർത്തികൾ കണ്ടെത്തി അടയാളപ്പെടുത്തുന്നു.
Land Measurement & Area
ഭൂമി അളക്കലും വിസ്തീർണ്ണവും
Precise measurement of property dimensions and calculation of the actual land area.
ഭൂമിയുടെ നീളം, വീതി, ആകൃതി എന്നിവ കൃത്യമായി അളന്ന് വിസ്തീർണ്ണം കണക്കാക്കുന്നു.
Topographical Survey
ടോപ്പോഗ്രാഫിക്കൽ സർവേ
Mapping natural and man-made features — ground levels, roads, buildings, trees, drainage and walls.
ഭൂമിയുടെ സ്വാഭാവികവും മനുഷ്യനിർമ്മിതവുമായ സവിശേഷതകൾ സർവേ ചെയ്ത് മാപ്പ് തയ്യാറാക്കുന്നു.
Contour Survey
കോണ്ടൂർ സർവേ
Measurement of ground elevations to understand slope and level variations of the land.
ഭൂമിയുടെ ചരിവും ഉയരവ്യത്യാസങ്ങളും മനസ്സിലാക്കി കോണ്ടൂർ മാപ്പ് തയ്യാറാക്കുന്നു.
Plot Subdivision & Demarcation
പ്ലോട്ട് വിഭജനം & അതിർത്തി നിർണ്ണയം
Professional subdivision of larger properties into smaller plots with accurate dimensions and boundary marking.
വലിയ ഭൂമിയെ ചെറിയ പ്ലോട്ടുകളായി വിഭജിച്ച് അളവുകളും അതിർത്തികളും നിർണ്ണയിക്കുന്നു.
Road & Site Survey
റോഡ് & സൈറ്റ് സർവേ
Detailed survey of roads, access ways, construction sites, levels and surrounding features.
റോഡുകൾ, പ്രവേശന മാർഗങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവയുടെ വിശദമായ സർവേ.
Building & Construction Survey
ബിൽഡിംഗ് & കൺസ്ട്രക്ഷൻ സർവേ
Accurate setting-out, alignment and level measurements for building and construction projects.
കെട്ടിട നിർമ്മാണത്തിനാവശ്യമായ സെറ്റിംഗ്-ഔട്ട്, ലെവൽ എന്നിവ കൃത്യമായി നിർണ്ണയിക്കുന്നു.
GPS / Total Station Survey
GPS / ടോട്ടൽ സ്റ്റേഷൻ സർവേ
Modern instruments — Total Station and GPS/GNSS equipment — for accurate field data collection.
കൃത്യമായ ഫീൽഡ് ഡാറ്റ ശേഖരണത്തിനായി ടോട്ടൽ സ്റ്റേഷൻ, GPS/GNSS ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
Our Land Survey Process ഞങ്ങളുടെ സർവേ പ്രവർത്തന ഘട്ടങ്ങൾ
Client Consultation
ക്ലയന്റ് കൺസൾട്ടേഷൻUnderstand the client's requirement, property details, and purpose of the survey.
ക്ലയന്റിന്റെ ആവശ്യകത, ഭൂമിയുടെ വിവരങ്ങൾ, സർവേയുടെ ഉദ്ദേശ്യം എന്നിവ മനസ്സിലാക്കുന്നു.
Document Verification
രേഖ പരിശോധനReview title deed, survey sketch, location details, and previous survey records.
ആധാരം, സർവേ സ്കെച്ച്, സ്ഥല വിവരങ്ങൾ, മുൻ സർവേ രേഖകൾ പരിശോധിക്കുന്നു.
Site Inspection
സ്ഥല പരിശോധനVisit the property and identify existing boundaries, reference points, roads and structures.
സ്ഥലം സന്ദർശിച്ച് നിലവിലുള്ള അതിർത്തികൾ, റോഡുകൾ, റഫറൻസ് പോയിന്റുകൾ പരിശോധിക്കുന്നു.
Field Survey
ഫീൽഡ് സർവേCollect accurate measurements and coordinate data using modern surveying instruments.
ടോട്ടൽ സ്റ്റേഷൻ, GPS/GNSS ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്യമായ അളവുകൾ ശേഖരിക്കുന്നു.
Data Processing
ഡാറ്റ പ്രോസസ്സിംഗ്Process the collected field data using professional surveying and CAD software.
ശേഖരിച്ച ഡാറ്റ പ്രൊഫഷണൽ സർവേയിംഗ്, CAD സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു.
Drawing & Map Preparation
ഡ്രോയിംഗ് & മാപ്പ് തയ്യാറാക്കൽPrepare survey drawings, site plans, boundary plans, area calculations and contour maps.
സർവേ ഡ്രോയിംഗ്, സൈറ്റ് പ്ലാൻ, ബൗണ്ടറി പ്ലാൻ, കോണ്ടൂർ മാപ്പ് തുടങ്ങിയവ തയ്യാറാക്കുന്നു.
Verification & Quality Check
പരിശോധന & ക്വാളിറ്റി ചെക്ക്Review measurements, calculations and drawings to minimize errors and ensure consistency.
അളവുകൾ, കണക്കുകൾ, ഡ്രോയിംഗുകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്നു.
Final Delivery
അന്തിമ റിപ്പോർട്ട് കൈമാറൽDeliver the completed survey plan, drawings, measurements and required documents.
പൂർത്തിയായ സർവേ പ്ലാൻ, ഡ്രോയിംഗുകൾ, ആവശ്യമായ രേഖകൾ എന്നിവ കൈമാറുന്നു.
Why Choose LandMappers? എന്തുകൊണ്ട് LandMappers?
Where accuracy matters, LandMappers makes it clear.
കൃത്യത ആവശ്യമായിടത്ത്, LandMappers നിങ്ങളുടെ വിശ്വസനീയ പങ്കാളി.
Contact us for Professional Land Surveying Services
പ്രൊഫഷണൽ ഭൂമി സർവേ സേവനങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.
